You Searched For "ചെറിയാൻ ഫിലിപ്പ്‌"

അടിയൊഴുക്കുകൾ എന്ന ആധുനിക രാഷ്ട്രീയ ചരിത്രരചനയിൽ വ്യാപൃതനായതിനാൽ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നില്ല; പിണറായിയെ ട്രോളി ഖാദി ബോർഡ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കാതെ ചെറിയാൻ ഫിലിപ്പ്; ഈ മാസം പുറത്തിറങ്ങുന്ന പുസ്തകത്തിന്റെ പേരിൽ സർക്കാർ ആനുകൂല്യം വേണ്ടെന്ന് വയ്ക്കുമ്പോൾ
ഏതു ചെകുത്താനെയും കൂട്ടുപിടിച്ച് അധികാരം നേടുക എന്നത് മാത്രമാണ് സിപിഎം ലക്ഷ്യം; കോൺഗ്രസിനെ ജലദോഷം ബാധിച്ചിട്ടുണ്ടെങ്കിൽ സിപിഎമ്മിന് രക്താർബുദം; ബംഗാളിൽ ചീട്ടുകൊട്ടാരം പോലെ തകർന്നെങ്കിൽ കേരളത്തിൽ ചില്ലുകൊട്ടാരം പോലെ തകരും എന്ന് ചെറിയാൻ ഫിലിപ്പ്