Marketing Featureരണ്ടു കുട്ടികളെ പ്രണയം നടിച്ചു മൈസൂരിലേക്കു തട്ടിക്കൊണ്ടു പോയി; ലൈംഗിക ചൂഷണത്തിനിരയാക്കി കഴുത്തിലുണ്ടായിരുന്ന മാലയും മറ്റു ആഭരണങ്ങളും കവർന്ന ശേഷം വഴിയിൽ ഉപേക്ഷിച്ചു; 2005ലെ വില്ലൻ 2021ൽ പിടിയിൽ; പിടികിട്ടാപ്പുള്ളി ചെറുവത്തൂർ രാകേഷ് ഇനി അഴിക്കുള്ളിൽഅനീഷ് കുമാര്‍16 Dec 2021 10:34 AM IST