SPECIAL REPORTഇനിയും ഉപയോഗിക്കാനാവില്ലെന്ന് ഉറപ്പുള്ള എല്ലാ സാധനങ്ങളും മൂന്നു മാസത്തിനുള്ളിൽ ഓൺലൈൻ ലേലത്തിൽ വിൽക്കും; മീറ്റിങ്ങുകൾ എല്ലാം ഓൺലൈനിൽ; ചെലവ് കുറയ്ക്കാൻ ഉപദേശം നൽകിയാൽ സമ്മാനവും; ജീവനക്കാർക്കും നഷ്ടങ്ങൾ ഏറെ; കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; ചെലവു ചുരുക്കൽ വീണ്ടും ചർച്ചകളിൽമറുനാടന് മലയാളി8 Nov 2020 8:43 AM IST