You Searched For "ചെലവ്"

ക്ലിഫ് ഹൗസിൽ ഫർണിച്ചർ വാങ്ങാൻ മാത്രം ഉപയോഗിച്ചത് 13.11 ലക്ഷം; കർട്ടൻ വാങ്ങാൻ 2.07 ലക്ഷം രൂപയും! മോടി കൂട്ടാൻ ആകെ ചെലവ് 29.22 ലക്ഷം; മന്ത്രിമന്ദിരങ്ങൾ മോടികൂട്ടില്ലെന്ന് പറഞ്ഞ് അധികാരത്തിലേറിയ പിണറായി ഇവിടെയും വാക്കു തെറ്റിച്ചു; മന്ത്രിമാരുടെ വസതികൾ മോടി കൂട്ടാൻ ചെലവഴിച്ചത് രണ്ട് കോടിയോളം രൂപ; ധൂർത്തിൽ മുമ്പിൽ മുഖ്യമന്ത്രി
കേരളത്തിലെ കോവിഡ് സാഹചര്യം അതീവ ഗുരുതരം; സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് കോവിഡിനേക്കാൾ ഭീകരം; നിരക്ക് ഏകീകരിക്കുന്ന കാര്യം ആശുപത്രികളുമായി ആലോചിച്ച് സർക്കാർ അറിയിക്കണം അറിയിക്കണം; സംസ്ഥാനത്തെ കോവിഡ് പ്രതിസന്ധിയിൽ ഇടപെട്ട് ഹൈക്കോടതി
ബാബുവിനെ രക്ഷിക്കാൻ ചെലവായത് മുക്കാൽ കോടിയോളം; കോസ്റ്റ്ഗാർഡ് ഹെലികോപ്ടർ ഉപയോഗിച്ചതിന് മണിക്കൂറിന് രണ്ട് ലക്ഷം; കരസേന, മറ്റ് രക്ഷാപ്രവർത്തവർക്കുമായി 50 ലക്ഷം ചെലവായി; ബാബുവിനെ രക്ഷപ്പെടുത്തുന്നതിൽ വീഴ്‌ച്ച വരുത്തിയ ജില്ലാ ഫയർ ഓഫീസർക്ക് കാരണം കാണിക്കൽ നോട്ടീസും
ഇന്ത്യയിലെ ഏറ്റവും വലുതും പ്രമുഖവുമായ ചില കമ്പനികളുടെ പ്രമോട്ടർമാരാണ് അംബാനി കുടുംബം; ഇവരുടെ ജീവന് ഭീഷണി ഉണ്ടെന്ന് അവിശ്വസിക്കാൻ കാരണങ്ങളൊന്നുമില്ല; അംബാനി കുടുംബത്തിന് സുരക്ഷ നൽകുന്നത് തുടരാൻ കേന്ദ്രത്തിന് സുപ്രീം കോടതി അനുമതി; ചെലവുകൾ അംബാനി തന്നെ വഹിക്കും