Right 1ഡ്രോണ്‍ ഇടിച്ചു കയറ്റിയത് രാജ്യത്തിലെ അതിസുരക്ഷാ ആണവ നിലയത്തിൽ; 1986-ലെ ദുരന്തം നടന്ന അതെ നാലാം റിയാക്ടറിൽ ബ്ലാസ്റ്റ്; ചെര്‍ണോബില്‍ ആണവ ഷെല്‍റ്ററിന് നേരെ ഡ്രോണ്‍ സ്‌ഫോടനം; വികരണം പുറത്തു വരാത്തത് വൻ ദുരന്തം ഒഴിവായി; ആശങ്കയിൽ അധികൃതർ; എന്തൊക്കെ സഹിക്കണമെന്ന്.. സെലൻസ്കി; പിന്നിൽ റഷ്യയെന്നും മറുപടി; പ്രദേശത്ത് അതീവ ജാഗ്രത!മറുനാടൻ മലയാളി ബ്യൂറോ15 Feb 2025 4:11 PM IST