SPECIAL REPORTസമയക്രമം തെറ്റിച്ച് സ്വകാര്യ ബസുകളുടെ മത്സരയോട്ടം; ബസുകളുടെ സമയം നിരീക്ഷിക്കാൻ രജിസ്ട്രേഷൻ പോലുമില്ലാത്ത കൂട്ടായ്മ; സമയം തെറ്റിയാൽ പിഴ; പാലക്കാട്-ചെർപ്പുള്ളശ്ശേരി റൂട്ടിൽ അപകടങ്ങൾ പതിവ്; മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടിട്ടും പരിഹാരമില്ല; മുഖം തിരിച്ച് മോട്ടോർ വാഹന വകുപ്പ്സ്വന്തം ലേഖകൻ5 May 2025 6:25 PM IST