Politics'നരേന്ദ്ര മോദി ഭീരു'; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി; ഇന്ത്യയുടെ ഭൂമി പ്രധാനമന്ത്രി ചൈനയ്ക്ക് വിട്ടുനൽകി; ഫിംഗർ നാലിൽ നിന്നുള്ള പിന്മാറ്റം ഭീരുത്വം; ചൈനക്കെതിരെ നിലകൊള്ളാൻ സൈന്യം തയ്യാറാകുമ്പോഴും പിന്മാറുന്നത് പ്രധാനമന്ത്രിയെന്നും രാഹുൽമറുനാടന് മലയാളി12 Feb 2021 10:30 AM IST