Politicsകൂട്ടുകൂടാൻ വന്നാലും ചൈനയെ വിശ്വസിക്കാനാവില്ല; ഇന്ത്യയിലെ പതിനായിരത്തോളം പ്രമുഖരെ ചൈനീസ് കമ്പനി നിരീക്ഷിക്കുന്നുണ്ടോ? വാർത്ത വന്നതോടെ സൈബർ പോരിനും വട്ടംകൂട്ടി ഇന്ത്യ; ദേശീയ സൈബർ സുരക്ഷാ കോർഡിനേറ്റർക്ക് കീഴിൽ വിദഗ്ധ കമ്മിറ്റി രൂപീകരിച്ച് മോദി സർക്കാർ; ഡിജിറ്റൽ നിരീക്ഷണം വഴി നിയമലംഘനമുണ്ടായോ എന്ന് പരിശോധിച്ച് 30 ദിവസത്തിനകം റിപ്പോർട്ടിന് നിർദ്ദേശം; പാർലമെന്റിലും വിഷയത്തിൽ സംവാദം; കിഴക്കൻ ലഡാക്കിൽ യുദ്ധത്തിനായി പൂർണസജ്ജമെന്ന് ഇന്ത്യൻ സൈന്യവുംമറുനാടന് ഡെസ്ക്16 Sept 2020 11:41 PM IST