SPECIAL REPORTഭൗമാന്തരീക്ഷവുമായി റോക്കറ്റ് കൂട്ടിമുട്ടുക ന്യൂസിലണ്ടിന്റെ ആകാശ പരധിയിൽ; അതിവേഗതയിൽ കുതിക്കുന്ന അവശിഷ്ടങ്ങൾ എവിടെ വേണമെങ്കിലും വീഴുമെന്ന ഭയം ശക്തം; സ്പെയിനിലും ഇസ്രയേലിലും ആസ്ട്രേലിയയിലും ന്യൂസിലണ്ടിലും അതീവ ജാഗ്രത; ആ ചൈനീസ് ഭീകരൻ ഇന്ന് ഏത് നിമിഷവും ഭൂമിയിൽ പതിക്കും; അവന്റെ വരവിനെ കുറിച്ചുള്ള പ്രചരണങ്ങൾ അനു നിമിഷം മാറുന്നുമറുനാടന് മലയാളി9 May 2021 6:47 AM IST