You Searched For "ചൈനീസ് സൈന്യം"

പാംഗോങ് തടാകത്തിന്റെ തെക്കൻ തീരങ്ങളിൽ ചൈനീസ് സൈന്യം നിലയുറപ്പിച്ചിരിക്കുന്നത് വടിവാളും കുന്തവും അടക്കം വൻ ആയുധശേഖരവുമായി; സംയമനം പാലിക്കുന്ന ഇന്ത്യയെ പ്രകോപിപ്പിച്ച് സംഘർഷാവസ്ഥ സൃഷ്ടിക്കാനുള്ള അടവുമായി ഇറങ്ങിയിരിക്കുന്നത് 50ഓളം ചൈനീസ് പട്ടാളക്കാർ: ചൈനയുടെ ലക്ഷ്യം ഗൽവാൻ താഴ്‌വരയിൽ നടന്നതിന് സമാനമായ സംഘർഷാവസ്ഥ സൃഷ്ടിക്കൽ
പാങ്‌ഗോങ് തടാകത്തിന്റെ തെക്കുഭാഗത്ത് ഒപ്ടിക്കൽ ഫൈബർ കേബിളുകൾ സ്ഥാപിച്ച് ചൈനീസ് പ്രകോപനം; കേബിളുകൾ സ്ഥാപിക്കുന്ന നടപടി അതിവേഗമാക്കി ചൈനീസ് സൈന്യം: ഫൈബർ കേബിളുകൾ വഴി ഇന്ത്യൻ സൈന്യത്തിന്റെ രഹസ്യ സംഭാഷണങ്ങൾ ചോർത്താനാകുമെന്നും റിപ്പോർട്ട്