Right 1പോറ്റിയെ കേറ്റിയേ എന്നല്ലെ പറഞ്ഞത്, ആദ്യം കയറ്റിയത് സോണിയയുടെ വീട്ടില്‍; പോറ്റി വിളിച്ചാല്‍ പോകേണ്ട ആളാണോ അടൂര്‍ പ്രകാശ്? ശബരിമല സ്വര്‍ണ്ണക്കടത്ത് കേസില്‍ കോണ്‍ഗ്രസ് നേതാക്കളെ കുരുക്കാന്‍ പിണറായി; അടൂര്‍ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു എന്ന വാര്‍ത്ത പി ശശിയില്‍ നിന്നെന്ന ആരോപണവും തള്ളി മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ1 Jan 2026 6:25 PM IST