KERALAMകാട്ടുപന്നിയെ ഇടിച്ചു വീണ സ്‌കൂട്ടർ യാത്രികൻ റോഡിൽ കിടന്ന് ചോര വാർന്ന് മരിച്ചു; വിളിച്ചിട്ടും ആംബുലൻസ് എത്തിയില്ലെന്ന് പരാതി; പൊലീസ് എത്തിയപ്പോഴേക്കും മരണംശ്രീലാല് വാസുദേവന്‍25 Oct 2023 6:28 PM IST