EXCLUSIVEഅടുത്ത ദിവസത്തെ പരീക്ഷയ്ക്ക് വരാന്‍ സാധ്യതയുള്ള ചോദ്യങ്ങളായി കുട്ടികളുടെ ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെടുന്നത് ഓണ്‍ലൈന്‍ ചാനല്‍ ചര്‍ച്ചകളുടെ ഭാഗം; ചോദ്യ നമ്പർ അടക്കം കാട്ടിയുള്ള പ്രവചനം ചോദ്യ ചോര്‍ച്ചയില്‍ തെളിവായി; ശിവന്‍കുട്ടിയുടെ 'ചോദ്യങ്ങള്‍ ചോരുന്നത്' ഉദ്യോഗസ്ഥ മാഫിയയുടെ അറിവോടെ? വിദ്യാഭ്യാസത്തിലെ കേരളാ മോഡല്‍ തകരുമ്പോള്സ്വന്തം ലേഖകൻ14 Dec 2024 12:09 PM IST