SPECIAL REPORTഛത്രപതി ശിവജി മഹാരാജിനെ സ്വന്തം സഖാവാക്കി ഡിവൈഎഫ്ഐ മഹാരാഷ്ട്രയുടെ ജയന്തി ദിനാഘോഷം; ഹിന്ദു-മുസ്ലിം ഐക്യത്തിനായി പോരാടിയ വ്യക്തിയാണ് ശിവജിയെന്നും കുട്ടിസഖാക്കളുടെ വാദം; ഇന്ന് ശിവജി ആഘോഷം, നാളെ സവർക്കർ ജയന്തിയും പിന്നെ ഗോൾവാൾക്കർ ജയന്തിയും എന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ; ഡിഫിയുടെ ആഘോഷം ഓർഗനൈസറിലും വാർത്തമറുനാടന് മലയാളി22 Feb 2021 5:45 PM IST