SPECIAL REPORTവന്‍ ധാതുനിക്ഷേപമുണ്ടെങ്കിലും അതൊന്നും ഇന്നാട്ടുകാര്‍ക്കു പ്രയോജനപ്പെടുന്നില്ല; ഖനിമാഫിയയുടെ ഭീഷണി ചെറുക്കാനുള്ള സംഘബലമോ കര്‍മശേഷിയോ ഇല്ലാത്തവര്‍ സൈബര്‍ തട്ടിപ്പുകാരായി; വ്യാജവിലാസത്തില്‍ എണ്ണമില്ലാ സിം കാര്‍ഡുകള്‍ കൈക്കലാക്കി 'ഓപ്പറേഷന്'; ജാര്‍ഖണ്ഡിലെ ഈ ജില്ലയുടെ മുദ്രാവാക്യം 'സബ്കാ നമ്പര്‍ ആയേഗാ'! രാജ്യത്തെ നടുക്കും ജംതാരയുടെ കഥമറുനാടൻ മലയാളി ബ്യൂറോ31 Oct 2025 9:50 AM IST