Marketing Featureആരാണ് ജംറീൻ ആഷി? സിനിമാ മേഖലയ്ക്ക് മയക്കുമരുന്ന് എത്തിക്കാൻ ഇടനിലക്കാരിയായ കണ്ണൂരുകാരിയെ തേടി കേന്ദ്ര ഏജൻസി; നടി രാഗിണി ദ്വിവേദി അറസ്റ്റിലായതോടെ കേസിന് നക്ഷത്ര തിളക്കവും; കാണ്ഡഹാറിലെ നടിയുടെ ചോദ്യം ചെയ്യൽ നിർണ്ണായകമാകും; സഞ്ജന ഗിൽ റാണിയും കുടുങ്ങാൻ സാധ്യത; മുഹമ്മദ് അനൂപിന്റെ തുണിക്കച്ചവട മറവിൽ കടത്തിയത് മോളിവുഡിനുള്ള ലഹരിയോ? സമഗ്ര അന്വേഷണത്തിന് നാർക്കോട്ടിക് ബ്യൂറോമറുനാടന് മലയാളി5 Sept 2020 9:28 AM IST