KERALAMമലപ്പുറം വറ്റലൂരിൽ യുവാവിനെ കുത്തി കൊന്നു; കാരണം കുടുംബ വഴിക്കെന്ന് പൊലീസ്; ഭാര്യയുടെ സഹോദരൻ കസ്റ്റഡിയിൽ; അളിയനുമായി ചേർന്ന് വസ്ത്ര വ്യാപാരം തുടങ്ങിയതിന്റെ സാമ്പത്തിക തർക്കം പ്രതികാരമായിജംഷാദ് മലപ്പുറം3 Dec 2021 12:59 PM IST