SPECIAL REPORTജട്ടിക്കേസില്‍ ആന്റണി രാജുവിന് തിരിച്ചടി; തൊണ്ടി മുതല്‍ കേസില്‍ വിചാരണ തുടരണമെന്ന് സുപ്രീംകോടതി ഉത്തരവ്; നടപടികള്‍ എല്ലാം ഒരു കൊല്ലത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം; അന്റണി രാജു വിചാരണ കൂട്ടിലും കയറണം; മുന്‍ മന്ത്രിയെ വെട്ടിലാക്കി പരമോന്നത നീതിപീഠം; ഇടത് നേതാവിന് കുരുക്കായി കോടതി നിരീക്ഷണംസ്വന്തം ലേഖകൻ20 Nov 2024 10:57 AM IST