SPECIAL REPORTപ്രശ്നമുണ്ടാക്കുന്നത് നിക്ഷേപകരായെത്തി മുതലാളിമാരാകാൻ ശ്രമിച്ചവരെന്ന് രാജീവ് അഞ്ചൽ; വായ്പയെടുത്തും ഭൂമി വിറ്റും നിക്ഷേപം നടത്തിയ നിക്ഷേപത്തിൽ പറഞ്ഞ 12% പലിശ പോലും തരാതെ പുറത്താക്കിയെന്ന് മറുവിഭാഗം; ചടയമംഗലത്തെ ടൂറിസം പ്രോജക്ടിൽ തെരുവു യുദ്ധവും തുടങ്ങി; ജഡായുപ്പാറയിൽ വിവാദം തുടരുമ്പോൾമറുനാടന് മലയാളി30 Nov 2020 8:12 AM IST