SPECIAL REPORTയൂത്ത് കോൺഗ്രസുകാർ ക്ലിഫ് ഹൗസിൽ ചാടിക്കയറിയതിന്റെ കലിപ്പിൽ നിൽക്കുമ്പോൾ ദാ വരുന്നു ജനതാദളിന്റെ ലോങ് മാർച്ച്; വാളയാർ പെൺകുട്ടികൾക്ക് നീതിതേടിയുള്ള ലോങ് മാർച്ചിൽ പ്രവർത്തകർ നടന്നുതാണ്ടിയത് 400 കിലോമീറ്റർ; പൊക്കിയെടുത്ത് അകത്തിട്ട് പൊലീസ് ഭീകരത; നാല് പേർക്കെതിരെ ജാമ്യമില്ലാ കുറ്റവുംഎം മനോജ് കുമാര്‍3 Nov 2020 9:32 PM IST