Greetingsസൂപ്പർ സ്റ്റാർ പവൻ കല്യാണിന്റെ പിറന്നാൾ ആഘോഷത്തിന് ബാനർ കെട്ടുന്നതിനിടയിൽ അപകടം; വൈദ്യുതികമ്പിയിൽ തട്ടി ഷോക്കേറ്റ് മൂന്ന് ആരാധകർക്ക് ദാരുണാന്ത്യം; മൂന്ന് പേരുടെ നിലഗുരുതരം; കുടുംബത്തിന് രണ്ട് ലക്ഷം ധനസേഹായവുമായി ജനസേന പാർട്ടിയുംമറുനാടന് ഡെസ്‌ക്2 Sept 2020 4:02 PM IST