INVESTIGATIONഗാലറിയില്‍ നിന്ന് വീണ ഉമ തോമസ് എംഎല്‍എയ്ക്ക് എന്ത് സംഭവിച്ചുവെന്ന് അന്വേഷിക്കാനുള്ള ബാദ്ധ്യത സംഘാടകര്‍ക്കുണ്ടായിരുന്നില്ലേ? ഹൈക്കോടതിയുടെ ചോദ്യം നിര്‍ണ്ണായകമായി; ഈവന്റെ മാനേജ്മെന്റ് ഉടമ ജനീഷിനെ അറസ്റ്റ് ചെയ്ത് പോലീസ്; മൂന്നാം പ്രതിയെ പൊക്കിയത് ആശുപത്രി ഡിസ്ചാര്‍ജ്ജ് നല്കിയപ്പോള്മറുനാടൻ മലയാളി ബ്യൂറോ7 Jan 2025 11:42 AM IST