Uncategorizedഅറസ്റ്റ് ഭയന്ന് അൽസാബി ആദ്യം പറന്നു; പിന്നാലെ ബാഗേജുകൾ എത്തി; വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയോടെ ബാഗ് തുറന്നപ്പോൾ കിട്ടിയത് കോൺസുൽ ജനറലിന്റെ പത്ത് ഫോണും രണ്ടു പെൻഡ്രൈവും; കോൺസുലേറ്റിലെ ദേശവിരുദ്ധ പ്രവർത്തനത്തിനുള്ള തെളിവുകൾ അതിലുണ്ടെന്ന് സൂചന; ആ ഡിജിറ്റൽ രേഖകൾ പിണറായിക്ക് വെല്ലുവിളിയാകുംസായ് കിരൺ10 Jun 2022 10:16 AM IST