Top Storiesനിയമപരമായി വിവാഹം ചെയ്തില്ലെങ്കിലും ജയലളിത എംജിആര്‍ ബന്ധം പരസ്യമായ രഹസ്യം; ജയലളിതയ്ക്ക് എന്ന പോലെ എംജിആറിനും കുട്ടികള്‍ ഉണ്ടായിരുന്നില്ല. മൂന്ന് വിവാഹം ചെയ്‌തെങ്കിലും എംജിആറിനും മക്കളുണ്ടായിരുന്നില്ല; സ്റ്റെയര്‍കേസിന് താഴെ ജയലളിത ചലനമില്ലാതെ കിടക്കുന്നത് കണ്ട മകള്‍! 2016ല്‍ സംഭവിച്ചത് എന്ത്? ജയലളിതയുടെ മരണം കേന്ദ്ര ഏജന്‍സി അന്വേഷിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ18 July 2025 1:04 PM IST
Top Stories52 വയസുള്ള സൂപ്പര്‍സ്റ്റാറിനെ സ്‌നേഹിച്ച മധുരപ്പതിനേഴുകാരി; മൂന്നു തവണ വിവാഹിതനായിട്ടും മക്കളില്ലാത്ത നായകന്‍; ഇപ്പോള്‍ ഇരുവരുടെയും മകളാണെന്ന് പറഞ്ഞ് ഒരു യുവതി രംഗത്ത്; അമ്മയെ തോഴി ചവിട്ടിക്കൊന്നെന്നും ആരോപണം; എംജിആര്‍ -ജയലളിത പ്രണയ രാഷ്ട്രീയം വീണ്ടും വാര്ത്തകളില്എം റിജു15 July 2025 6:36 PM IST
Right 1'ഞാന്‍ ജയലളിതയുടേയും എംജിആറിന്റേയും മകള്‍; അമ്മയുടെ മരണത്തില്‍ ദുരൂഹത; പോയസ് ഗാര്‍ഡനില്‍ എത്തിയപ്പോള്‍ സ്റ്റെയര്‍ കേസിന് താഴെ വീണു കിടക്കുന്നതു കണ്ടത്; നിലവിളിക്കാന്‍ ശ്രമിച്ചപ്പോള്‍ എന്റെ വായ പൊത്തിപ്പിടിച്ച് സ്വീപ്പര്‍'; അവകാശവാദങ്ങളുമായി തൃശ്ശൂര്‍ സ്വദേശിനി സുപ്രീം കോടതിയില്മറുനാടൻ മലയാളി ഡെസ്ക്14 July 2025 3:58 PM IST
Top Storiesആ രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല; ഇന്നും എന്റെ ഉള്ളിൽ അതൊരു മുറിപ്പാടായി കിടക്കുന്നു; അന്ന് വീരപ്പന്റെ മുന്നിൽ വച്ച് രജനികാന്ത് ചെയ്തത് ജയലളിതയ്ക്ക് ഒട്ടും സഹിച്ചില്ല; തലൈവിയുമായുള്ള അകൽച്ചയ്ക്ക് പിന്നിലെ കാരണങ്ങൾ എണ്ണി പറഞ്ഞ് സൂപ്പർസ്റ്റാർ രജനികാന്ത്; തുറന്നുപറച്ചിൽ ഞെട്ടി തമിഴ് രാഷ്ട്രീയം!മറുനാടൻ മലയാളി ബ്യൂറോ10 April 2025 8:47 PM IST
INDIAരണ്ട് സ്വര്‍ണ കിരീടങ്ങളും ഒരു സ്വര്‍ണ വാളും ഉള്‍പ്പടെ ഏകദേശം 27 കിലോ സ്വര്‍ണാഭരണം; എല്ലാം അതീവ സുരക്ഷയില്‍ തല്‍കാലം സൂക്ഷിക്കും; ജയലളിതയുടെ സ്വര്‍ണ്ണം തമിഴ്‌നാടിന് സ്വന്തമാകുമ്പോള്സ്വന്തം ലേഖകൻ16 Feb 2025 1:03 PM IST
AUTOMOBILEപാലക്കാട്ടുകാരൻ എംജിആറും ഇദയക്കനി ജയലളിതയും കരുണാനിധിയും വാണ മണ്ണ്; ശിവാജിയും ശരത്കുമാറും വിജയകാന്തും ഒരു പരിധിവരെ കമൽഹാസനും വീണ രാഷ്ട്രീയക്കളരി; 'ലേറ്റായിരുന്താലും ലേറ്റസ്റ്റായി' എത്തിയത് ലോകത്തിലെ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നടന്മാരിൽ ഒരാൾ; രജനീകാന്ത് തമിഴക രാഷ്ട്രീയത്തിന്റെ ഗതി മാറ്റുമോ?എം മാധവദാസ്4 Dec 2020 7:08 PM IST
Uncategorizedഅധികാരത്തിലെത്തിയാൽ ജയലളിതയുടെ മരണത്തിൽ പുനരന്വേഷണം; എഐഎഡിഎംകെയ ലക്ഷ്യമിട്ട് പ്രഖ്യാപനവുമായി സ്റ്റാലിൻസ്വന്തം ലേഖകൻ2 Jan 2021 10:24 PM IST
SPECIAL REPORTമരണശേഷവും അവർ ദൈവങ്ങളെപ്പോലെ ജനഹൃദയങ്ങളിൽ തുടരുന്നു; തമിഴ്‌നാട്ടിൽ ജയലളിതക്കും എംജിആറിനും ക്ഷേത്രം; പാർട്ടി പ്രവർത്തകരുടെ സാന്നിധ്യത്തിൽ പൂജകൾ നടത്തി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ. പനീർസെൽവവുംമറുനാടന് മലയാളി30 Jan 2021 9:07 PM IST
Uncategorizedതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ അമ്മ കാന്റീന് നേരെ അക്രമം; ഡിഎംകെ പ്രവർത്തകരെ പുറത്താക്കി സ്റ്റാലിൻമറുനാടന് മലയാളി4 May 2021 5:48 PM IST
Politicsതമിഴ് രാഷ്ട്രീയത്തിന്റെ ഗതി ഇനി ചിന്നമ്മ നിയന്ത്രിക്കും; ജയലളിതാ സ്മാരകത്തിൽ പൂക്കളർപ്പിച്ച് ശശികലയുടെ സിനിമാസ്റ്റൈൽ ഇൻട്രോ; ചിന്നമ്മയുടെ നീക്കങ്ങൾ നിരീക്ഷിച്ച് തമിഴകംമറുനാടന് മലയാളി17 Oct 2021 2:58 PM IST
Uncategorizedജയലളിതയുടെ ഡ്രൈവറുടെ അപകട മരണത്തിൽ പുനരന്വേഷണം; അന്വേഷണത്തിന് ഉത്തരവ് സംഭവത്തിന് നാല് വർഷങ്ങൾക്കിപ്പുറംമറുനാടന് മലയാളി21 Oct 2021 6:38 PM IST
Uncategorizedജയലളിതയുടെ പിറന്നാൾ ഔദ്യോഗികമായി ആഘോഷിച്ച് തമിഴ്നാട് സർക്കാർ; പ്രിതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചനസ്വന്തം ലേഖകൻ25 Feb 2022 7:40 AM IST