SPECIAL REPORTആഴ്ചയില്‍ ഒരിക്കല്‍ മട്ടണും രണ്ടു തവണ മത്സ്യവും; പ്രാതലിന് ചപ്പാത്തി, ഇഡ്ഡലി, ഉപ്പുമാവ് എന്നിങ്ങനെ വൈവിധ്യം; ഊണിന് പയറ് തോരനും സാമ്പാറും അവിയലും; ഗോവിന്ദച്ചാമിക്കും കൊടി സുനിക്കുമെല്ലാം ജയിലില്‍ ഭക്ഷണം കുശാല്‍; സ്‌കൂളിലെ ഉച്ചയൂണിന്റെ പേരില്‍ കുഞ്ചാക്കോ ബോബന്റെ മെക്കിട്ടു കേറുന്ന സഖാക്കള്‍ ജയില്‍ മെനു നോക്കാന്‍ മറക്കേണ്ട..!മറുനാടൻ മലയാളി ബ്യൂറോ10 Aug 2025 5:50 PM IST