SPECIAL REPORTഭീകരരെ വളര്‍ത്തി പാക്കിസ്ഥാന്‍ സ്വന്തം വെള്ളംകുടി മുട്ടിക്കുമോ? രാജ്യത്തെ കൃഷിയുടെ 80 ശതമാനവും സിന്ധുനദിയിലെ വെള്ളത്തെ ആശ്രയിച്ച്; ഇന്ത്യ നിലപാട് കടുപ്പിച്ചാല്‍ പാക്ക് മണ്ണ് മരുഭൂമിക്ക് തുല്യമാകും; കുനാര്‍ നദിയില്‍ അഫ്ഗാന്‍ ഡാം പണിതാല്‍ കടുത്ത വരള്‍ച്ച; പാക്കിസ്ഥാന്‍ അങ്ങേയറ്റം അപകടാവസ്ഥയിലെന്ന് പഠന റിപ്പോര്ട്ട്സ്വന്തം ലേഖകൻ31 Oct 2025 11:00 PM IST