SPECIAL REPORTനെഹ്‌റു വരും... കാത്തിരിക്കു; പോസ്റ്ററുകൾ ഇനിയും ഇറങ്ങാനുണ്ടെന്ന് ഐ സി എച്ച് ആർ; ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്‌റ്റോറിക്കൽ റിസർചിന്റെ വിശദീകരണം സ്വാതന്ത്ര്യ സമര നേതാക്കളുടെ പോസ്റ്ററിൽ നിന്ന് ജവഹർലാൽ നെഹ്‌റുവിനെ ഒഴിവാക്കിയ സംഭവത്തിൽ; ഇപ്പോഴത്തെ വിവാദം അപക്വമാണെന്നും ഡയറക്ടർമറുനാടന് മലയാളി29 Aug 2021 3:49 PM IST