SPECIAL REPORT'കുട്ടിക്കാലം മുതൽ എനിക്ക് അറിയാവുന്ന വ്യക്തിയാണ് നികേഷ്; ഞാനും നിങ്ങളുമൊക്കെ സ്‌നേഹിക്കുന്ന എം വി ആറിന്റെ മകൻ; തെറ്റ് വന്നാലും ആ തെറ്റ് തിരുത്തിക്കാനും സഹിക്കാനുമുള്ള ബാധ്യതയും നമുക്ക് ഉണ്ട്': എംവി നികേഷ് കുമാറിന്റെ 'ജാത്യാലുള്ളത് തൂത്താൽ പോകുമോ' പരാമർശത്തിൽ പ്രതികാര ബുദ്ധി വേണ്ടെന്ന് കെ.സുധാകരൻമറുനാടന് മലയാളി11 Jun 2021 6:26 PM IST