SPECIAL REPORT'വെറും പന്ത്രണ്ട് വയസുള്ള കുട്ടിയോ?; സ്വരമാധുരിയിൽ വിധി കർത്താക്കളെ ഞെട്ടിച്ച് മലയാളി പെൺകുട്ടി; സംഗീതലോകത്തെ പ്രധാന റിയാലിറ്റി ഷോ 'ദ വോയ്സി'ന്റെ ഓസ്ട്രേലിയൻ പതിപ്പിൽ താരമായി ജാനകി ഈശ്വർ'; ഓഡീഷനിൽ പാടിയത് ബില്ലി എല്ലിഷിന്റെ ലൗവ്ലി എന്ന ഗാനംന്യൂസ് ഡെസ്ക്10 Aug 2021 3:20 PM IST