SPECIAL REPORTആര്യൻ ഖാന് ജാമ്യം നിന്നത് നടി ജൂഹി ചൗള; കോടതി ഉത്തരവ് ജയിലിൽ എത്തിക്കാൻ വൈകിയതോടെ ഇന്ന് കൂടി ആര്യൻ ജയിലിൽ കഴിയേണ്ടി വരും; മുൻകൂർ അനുമതിയില്ലാത മുംബൈ വിട്ടുപോകരുത് എന്നത് അടക്കം താരപുത്രന് പുറത്തിറങ്ങാൻ കർശന ജാമ്യ വ്യവസ്ഥകൾമറുനാടന് ഡെസ്‌ക്29 Oct 2021 7:03 PM IST