SPECIAL REPORTജോലിക്ക് നിന്ന സ്ഥാപനത്തിന്റെ ഉടമ വായ്പയ്ക്ക് ജാമ്യം നിർത്തി ചതിച്ചു; വീടും സ്ഥലവും പണയപ്പെടുത്തി പണം വാങ്ങി; തുക ഈടാക്കാൻ കേസെടുത്തതോടെ 2,32,711 രൂപയുടെ ബാധ്യത; കിടപ്പാടം നഷ്ടപ്പെടുമെന്ന ഭീതിയിൽ വൃദ്ധ ദമ്പതികൾമറുനാടന് മലയാളി2 Sept 2021 10:08 AM IST