You Searched For "ജിഎസ്ടി"

പത്തു ലക്ഷം രൂപയ്ക്ക് മുകളിൽ തുക മുടക്കി കാർ വാങ്ങിയാൽ നികുതിക്കും കട്ടി കൂടും ! ജിഎസ്ടിക്ക് പുറമേ ഉറവിടത്തിൽ നിന്നും നികുതി ഈടാക്കാൻ പ്രത്യക്ഷ നികുതി ബോർഡ് ; തുക സമാഹരിക്കുന്നത് ഓട്ടോ ഡീലർ വഴി
സംസ്ഥാനത്ത് ജിഎസ്ടി തട്ടിപ്പു സംഘങ്ങൾ വ്യാപകമാകുന്നു; തട്ടിപ്പ് പട്ടിണിപ്പാവങ്ങളുടെ പേരിൽ ജിഎസ്ടി രജിസ്ട്രേഷൻ നടത്തി; കേരളത്തിലെ ‘ബിനാമി ബിൽ ട്രേഡിങ് രീതികൾ ഇങ്ങനെ
പെട്രോളിനും ഡീസലിനും ജി.എസ്.ടി ചുമത്തിയാൽ പരമാവധി ഈടാക്കാൻ സാധിക്കുന്നത് നികുതി 28 ശതമാനം മാത്രം; കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഒരുപോലെ നികുതിയിൽ നഷ്ടം വരും; വിഷയത്തിൽ കോടതി ഇടപെടുമ്പോഴും ആരും അത്ഭുതം പ്രതീക്ഷിക്കാത്തത് വരുമാന നഷ്ടം ഭയന്ന് ഇരുകൂട്ടരും ഒരുപോലെ എതിർക്കുന്നത് തന്നെ
ജിഎസ്ടി വരുമാനം വീണ്ടും ഒരു ലക്ഷം കോടിക്ക് താഴെ; രേഖപ്പെടുത്തിയത് എട്ട് മാസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നികുതി വരവ്; പ്രതികൂലമായി ബാധിച്ചത് കോവിഡ് ലോക്ഡൗൺ
കോവിഡ് സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാനങ്ങൾക്ക് ആശ്വാസവുമായി കേന്ദ്രസർക്കാർ; ജിഎസ്ടി നഷ്ടപരിഹാരമായി സംസ്ഥാനങ്ങൾക്ക് അനുവദിച്ചത് 75000 കോടി രൂപ; കേരളത്തിന് ലഭിക്കുക 4122.27 കോടി രൂപ
ജുവല്ലറികളിൽ സിസി ടിവി വെക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞത് വെറുതേയല്ല! കേരളം സ്വർണ്ണത്തിന്റെ നികുതി വെട്ടിപ്പിന്റെ പറുദ്ദീസ; ജൂലൈ വരെ കണ്ടു  കെട്ടിയത് 6.42 കോടിയുടെ സ്വർണം; ജിഎസ്ടി നിയമത്തിലെ പഴുതുകൾ ഉപയോഗിച്ചു നികുതി വെട്ടിക്കുമ്പോൾ ചോരുന്നത് ഖജനാവിലേക്ക് എത്തേണ്ട സഹസ്ര കോടികൾ
പെട്രോളിയം ഉത്പന്നങ്ങൾ ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്താൻ ആലോചിച്ച് കേന്ദ്ര സർക്കാർ; എതിർക്കാൻ ഉറച്ച് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ; നികുതി നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അവകാശമുണ്ട്; സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം അംഗീകരിക്കില്ലെന്ന് വാദിച്ച് കേരളം