Marketing Featureവിസാ തട്ടിപ്പിന് അച്ഛനും സഹോദരനുമൊത്ത് കോട്ടയത്ത് തുടങ്ങിയത് ഫോണിക്‌സ് ജോബ് കൺസൽട്ടൻസി; വിസകൾ ഓഫർ ചെയ്തത് ചെക്ക് റിപ്പബ്ലിക്ക്, കാനഡ, യുഎസ്, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളിലേക്ക്; തൊഴിലന്വേഷകരിൽ നിന്നും തട്ടിയത് 12 കോടി; ചതിക്കപ്പെട്ടത് ആയിരത്തോളം ഉദ്യോഗാർത്ഥികൾ; മിക്ക പ്രതികളും പിടിയിലായെങ്കിലും ഒന്നാം പ്രതി ഇപ്പോഴും ഒളിവിൽ; അടിച്ചുമാറ്റിയ കാശുമായി റോബിൻ മാത്യു സുഖിക്കുന്നത് അമേരിക്കയിൽ; അന്വേഷണത്തിനു ക്രൈംബ്രാഞ്ച് എത്തിയെങ്കിലും ചതിക്കിരയായവർ നിരാശയിൽഎം മനോജ് കുമാര്‍3 Sept 2020 10:22 PM IST