Politics2011ൽ പത്തനംതിട്ടയിലെ ആകെ സീറ്റുകളുടെ എണ്ണം എട്ടിൽ നിന്നും അഞ്ചായി കുറഞ്ഞപ്പോൾ മലപ്പുറം 12ൽ നിന്നും 16ലേക്ക് ഉയർന്നു; തൃശ്ശൂരിനും കൊല്ലത്തിനും ആലപ്പുഴക്കും കോട്ടയത്തിനും ഓരോന്നും കുറഞ്ഞപ്പോൾ മലബാർ ജില്ലകളിൽ എല്ലാം വർധന; അഞ്ചു ജില്ലകളിൽ ആകെയുള്ള സീറ്റുകളുടെ പകുതിയുംമറുനാടന് മലയാളി8 March 2021 7:02 AM IST