SPECIAL REPORTവൈകിട്ട് കോവിഡ് പരിശോധനയ്ക്ക് ശേഷം ശുചീകരണമില്ല; രാവിലെ അതേ സ്ഥലത്ത് സർജറി, ഓർത്തോ വിഭാഗത്തിന്റെ പരിശോധന; തിരുവനന്തപുരം ജില്ലാ ആശുപത്രിയിൽ ഗുരുതര സാഹചര്യം; രോഗം ബാധിച്ചത് ആരോഗ്യ പ്രവർത്തകർക്ക് അടക്കം; പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാതെ ആരോഗ്യവകുപ്പ്മറുനാടന് മലയാളി17 Jan 2022 4:06 PM IST