You Searched For "ജില്‍സന്‍"

ജയില്‍ കാന്റീനില്‍നിന്ന് തടവുകാര്‍ക്ക് ക്ഷൗരം ചെയ്യാന്‍ ഷേവിങ് സെറ്റ് ലഭിക്കും; ഇതുപയോഗിച്ച് ജില്‍സന്‍ കഴുത്ത് അറുത്ത് മുറിവേല്‍പ്പിച്ചു; ജയില്‍ ജീവിതത്തിനിടെയില്‍ ജില്‍സന്റെ മനസ്സില്‍ നിറഞ്ഞത് കുറ്റബോധവും പശ്ചാത്താപവം; ഭാര്യയെ കൊലപ്പെടുത്താനുള്ള കാരണം പറഞ്ഞ് പൊട്ടിക്കരഞ്ഞു; മക്കളെ ഓര്‍ത്ത് എത്രയോ രാത്രി ഉറങ്ങാതിരുന്നു; ഒടുവില്‍ ആത്മഹത്യയും; ജില്‍സന്‍ സ്വയം തീര്‍ത്തത് ഇങ്ങനെ
സ്ഥലം വില്‍പന നടക്കുന്നില്ല; കുറെ കടങ്ങള്‍ ഉണ്ട്; മരിക്കാതെ രക്ഷയില്ല; ഞാന്‍ മരിച്ചാല്‍ അവള്‍ക്ക് താങ്ങാന്‍ കഴിയില്ല; അവളെ വിട്ടിട്ട് പോകാന്‍ പറ്റില്ല; അതുകൊണ്ടാ അവളെ കൊന്നത്; അവള്‍ക്ക് സുഖമില്ല; അവളുടെ രോഗം മാറില്ല; ഭാര്യയെ കൊന്ന ശേഷം കയറു ചതിച്ചപ്പോള്‍ ആത്മഹത്യാ ശ്രമം പാഴായി; കണ്ണൂര്‍ ജയിലിലെ അതിസുരക്ഷയിലും ജില്‍സണ്‍ ആഗ്രഹം നടപ്പാക്കി; ആ മൂര്‍ച്ചയുളള ചെറിയ ആയുധം സെല്ലിനുള്ളില്‍ എത്തിയത് എങ്ങനെ?