KERALAMമുരുക്കുംപുഴ റെയിൽവേ സ്റ്റേഷനിൽ ജീവനക്കാരിക്ക് നേരെ ആക്രമണം; ട്രെയിനിന് സിഗ്നൽ നൽകുകയായിരുന്ന ജീവനക്കാരിയെ വെട്ടി മാല കവർന്നു: പാളത്തിലേക്ക് എടുത്ത് ചാടിയ ജീവനക്കാരിയുടെ തലയ്ക്കും പരിക്ക്സ്വന്തം ലേഖകൻ19 Aug 2021 6:49 AM IST