INDIAകടലിൽ ചരക്ക് കപ്പൽ മുങ്ങിത്താണു; ആശങ്ക; പാക് ഏജൻസിയുമായി സഹകരിച്ച് കോസ്റ്റ് ഗാർഡിൻ്റെ രക്ഷാപ്രവർത്തനം; ദൗത്യം ഫലം കണ്ടു; കപ്പലിലെ 12 ഇന്ത്യാക്കാരായ ജീവനക്കാരെയും അതിസാഹസികമായി രക്ഷിച്ചു; ഒഴിവായത് വൻ ദുരന്തംസ്വന്തം ലേഖകൻ5 Dec 2024 2:46 PM IST