You Searched For "ജീവിത കഥ"

ക്ഷീരകർഷക; ഹെവി ലൈസൻസുള്ള ഡ്രൈവിങ് പരിശീലക; വലവീശലും മേസ്തിരിപ്പണിയും പെയിന്റിങ്ങും എല്ലാം പഠിച്ചെടുത്ത കുടുംബിനി; നാലരയ്ക്ക് പശുക്കളെ കറന്ന് തുടങ്ങുന്ന ഒരു ദിവസം അവസാനിക്കുന്നത് രാത്രി വലവീശി ഒരു കറിക്കുള്ള മീൻപിടിച്ച ശേഷം: താഹിറയുടെ ജീവിത കഥ ഗോവ ചലച്ചിത്രമേളയിലെ ഇന്ത്യൻ പനോരമയിലേക്ക്
രൂപയുടെ മൂല്യതകർച്ച തടയാൻ വന്ന അവതാരം; ഐൻസ്റ്റീന് തുല്യനായ ശാസ്ത്രജ്ഞൻ; സ്വന്തം പേരു പോലും കൃത്രിമമായി ഉണ്ടാക്കിയ വ്യാജ ഡോക്ടർ; ലൈഫ് ഡോക്ടർ എന്ന സ്യൂഡോ സയൻസും സൃഷ്ടിച്ചു; കള്ളന്റെ സിനിമയെടുത്തത് പൊലീസ്; തട്ടിപ്പ് പൊളിച്ചത് മറുനാടൻ; ബഡായി പറഞ്ഞ് അടിച്ച് മാറ്റിയത് നൂറുകോടി! കിങ് ലയർ പ്രവീൺ റാണയുടെ കഥ