SPECIAL REPORTകുടംബ വഴക്കിനെ തുടർന്ന് ആത്മഹത്യ ഭീഷണി മുഴക്കി യുവാവ് രാത്രി വീട് വിട്ടിറങ്ങി; പൊലീസിന്റെ എമർജൻസി നമ്പറിലേക്ക് സന്ദേശം അയച്ച് ഭാര്യ; മൊബൈൽ ലൊക്കേഷൻ കണ്ടെത്തി പൊലീസ് എത്തുമ്പോൾ കണ്ടത് പാലത്തിൽ ചാടാൻ നിൽക്കുന്ന ഭർത്താവിനെ; പൊലീസ് ഇടപെടൽ യുവാവിന്റെ ജീവൻ രക്ഷിച്ചുപ്രകാശ് ചന്ദ്രശേഖര്‍28 Nov 2021 5:55 PM IST