You Searched For "ജുഡീഷ്യറി"

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഒരുമണിക്കും നാലരയ്ക്കും മധ്യേ എന്തുസംഭവിച്ചു? രാജ്യസഭയില്‍ ജെ പി നഡ്ഡയുടെ പരാമര്‍ശങ്ങള്‍ ജഗ്ദീപ് ധന്‍കറെ വേദനിപ്പിച്ചോ? നഡ്ഡയും റിജിജുവും ബിഎസി യോഗം ബഹിഷ്‌കരിച്ചോ? ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ നീക്കാന്‍ 68 പ്രതിപക്ഷ എംപിമാര്‍ ഒപ്പിട്ട നോട്ടീസ് രാജ്യസഭയില്‍ അനുവദിച്ചതില്‍ സര്‍ക്കാരിന് അതൃപ്തി; ഉപരാഷ്ട്രപതിയുടെ അസാധാരണ രാജിക്ക് പിന്നില്‍
ജുഡീഷ്യറിയുടെ ഇടതുപക്ഷ വിരുദ്ധമനോഭാവം കുഞ്ഞനന്തനെ ജയിലിനുള്ളില്‍ തടവുകാരനാക്കി; ഒരു ഇന്ത്യന്‍ പൗരന് ലഭിക്കേണ്ട നീതി കുഞ്ഞനന്തന് ലഭിച്ചില്ലെന്നും ഇ പി ജയരാജന്‍
ജുഡീഷ്യറിക്കെതിരായ വിമര്‍ശനം രാജ്യത്തിന് ഭീഷണി; ബിജെപി നിഷികാന്ത് ദുബെയെ ഇപ്പോള്‍ തള്ളിപ്പറഞ്ഞത് കണ്ണില്‍ പൊടിയിടാനുള്ള നീക്കം; ഏറ്റവും വലിയ പാര്‍ലമെന്ററി സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ പോലും കോടതിയെ ആക്രമിക്കുകയാണെന്നും കെ.സി.വേണുഗോപാല്‍
രാഷ്ട്രപതിയെ നിയന്ത്രിക്കാനും സമയപരിധി നിശ്ചയിക്കാനും ജുഡീഷ്യറിക്ക് അധികാരമില്ല; 142ാം അനുച്ഛേദം ജനാധിപത്യ ശക്തികള്‍ക്കെതിരായ ആണവ മിസൈലായി മാറിയിരിക്കുന്നു; ജഡ്ജി ഭരണഘടന മറന്നു; ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലെ വിശ്വാസം നഷ്ടമാകുന്ന സാഹചര്യമുണ്ടെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍