Greetings'ജീവിത പങ്കാളിയെ ആവശ്യമുണ്ട്: അടക്കവും ഒതുക്കവുമില്ലാത്ത, അടുക്കളയിൽ കയറി പരിചയമില്ലാത്ത, വീട്ടുജോലികളിൽ നൈപുണ്യമില്ലാത്ത, തന്റേടമുള്ള പെൺകുട്ടികൾക്കാണ് മുൻഗണന'; പെണ്ണ് കിട്ടിയില്ലെങ്കിലും വിഷമമില്ല..രാഹുൽ ഗാന്ധിയും കെട്ടിയില്ലല്ലോ; യുവാവിന്റെ എഫ്ബി പോസ്റ്റ് വൈറൽമറുനാടന് മലയാളി12 March 2021 3:55 PM IST