INVESTIGATIONജെയ്നമ്മയെ സ്വീകരണ മുറിയില്‍ വെച്ച് തലക്കടിച്ച് കൊന്നു; ശരീരം കഷണങ്ങളാക്കി കത്തിച്ചു; തറയില്‍ തെറിച്ചു വീണ രക്തക്കറ കേസില്‍ നിര്‍ണായക തെളിവായി മാറി; വീട്ടിലെ കുളിമുറിയിലും ശുചീകരണ സാമഗ്രിയിലും രക്തസാന്നിധ്യം കണ്ടെത്തിയത് മൃതദേഹം മുറിച്ചതിന്റെ സൂചന; ക്രൈംബ്രാഞ്ചിന് ലഭിച്ചത് നിര്‍ണായക വിവരങ്ങള്മറുനാടൻ മലയാളി ഡെസ്ക്19 Aug 2025 6:58 AM IST