SPECIAL REPORTപ്ലാസ്റ്റിക് കുപ്പികള്‍ നീക്കം ചെയ്യാത്തതില്‍ നടപടി; ഉത്തരവ് അറിഞ്ഞ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണു; ഗതാഗത മന്ത്രിയുടെ നടപടികള്‍ ജീവനക്കാരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാതെയെന്ന് സംഘടനകള്‍; പ്രതികാര നടപടികള്‍ക്കെതിരെ ടിഡിഎഫ് പ്രതിഷേധ മാര്‍ച്ച് നടത്തുംസ്വന്തം ലേഖകൻ7 Oct 2025 10:34 AM IST