You Searched For "ജെസിബി"

കബര്‍സ്ഥാന്‍ ഭാഗത്തെ മണ്ണ് നീക്കാന്‍ ആവശ്യപ്പെട്ടത് പള്ളിക്കമ്മറ്റിക്കാര്‍; ജെസിബിയുമായി എത്തി ജോലി ചെയ്തപ്പോള്‍ പണികിട്ടിയത് ഉടമയ്ക്ക്; പള്ളിക്കാര്‍ തടിയൂരിയതോടെ 45 ലക്ഷം പിഴയിട്ടത് പാവം തങ്കരാജന്; ഇപ്പോള്‍ ബാങ്കില്‍ നിന്നും ജപ്തി നോട്ടീസും; ആ ജെസിബി പോലീസ് സ്‌റ്റേഷനില്‍ കിടന്ന് തുരുമ്പെടുക്കുന്നു; ചെറുവത്തൂര്‍ മോഡല്‍ ചതിയില്‍ ഇനിയാരും പെടരുത്
മാസങ്ങളുടെ ഇടവേളയിൽ രണ്ടു ബാലികാ പീഡനം; ശേഷം പാസ്പോർട്ടെടുത്ത് കുവൈറ്റിലേക്ക് കടന്നു; പീഡന പരാതികൾ പൊലീസിന് മുന്നിലെത്തിയത് രണ്ടു വർഷത്തെ ഇടവേളകളിൽ; റാന്നിയിലെ ജെസിബി ഡ്രൈവർ റിൻസണിനെതിരെ ബ്ലൂ കോർണ്ണർ നോട്ടീസ്; പ്രതിയെ തേടി പൊലീസ് കുവൈറ്റിലേക്ക്
ഈ പാവങ്ങളെ ചതിച്ചാൽ ശാപം കിട്ടും സർക്കാറേ..! ബ്രഹ്മപുരത്തെ തീയണക്കാൻ എത്തിയ ജെസിബി ഓപ്പറേറ്റർമാരെ കാശു കൊടുക്കാതെ വഞ്ചിച്ച് കൊച്ചിൻ കോർപറേഷൻ; ഉദ്യോഗസ്ഥർ പറഞ്ഞത് നാട്ടിൽ പൊയ്ക്കോ വാടകയും കൂലിയും ഗൂഗിൾ പേ അയച്ചു തരാമെന്ന്
പൈപ്പ് കുഴിയെടുത്തു കൊണ്ടിരുന്ന ജെസിബിയുടെ ബക്കറ്റ് ഭാഗം ഇടിച്ചു; ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണ വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു; സംഭവം അടൂർ തേപ്പുപാറയിൽ