SPECIAL REPORTഅച്ചടിച്ചത് 37ലക്ഷം ടിക്കറ്റുകൾ; മുഴുവനും വിറ്റുപോയെന്ന് ലോട്ടറി വകുപ്പ്; ഫലം പുറത്തുവന്നിട്ടും പൂജാ ബംപറിന്റെ വിജയിക്കായി കാത്തിരിപ്പ്; ഒടുവിൽ വിജയിയെ കണ്ടെത്തി; 'ആ ഭാഗ്യവാൻ ഞാൻ തന്നെ'യെന്ന വെളിപ്പെടുത്തലുമായി ലോട്ടറി ഏജന്റ് ജേക്കബ് കുര്യൻമറുനാടന് മലയാളി23 Nov 2021 5:24 PM IST