STATEസി.പി.എമ്മിലെ മാഫിയവല്‍ക്കരണത്തിനെതിരെ ദേശാഭിമാനിയിലും പ്രതിഷേധം; മാഫിയകള്‍ തിന്നു കൊഴുക്കുന്നതിനെതിരെ വിപ്ലവകാരികള്‍ ജാഗ്രത പാലിക്കണമെന്ന് സീനിയര്‍ ന്യൂസ് എഡിറ്റര്‍; അവതാരങ്ങള്‍ക്കായി സാമൂഹ്യ മാധ്യമങ്ങളില്‍ ക്വട്ടേഷന്‍ ഏറ്റെടുത്ത് സൈബര്‍ സഖാക്കള്മറുനാടൻ മലയാളി ബ്യൂറോ20 Aug 2025 9:25 AM IST