You Searched For "ജോക്കോവിച്ച്"

ഒളിംപിക് ടെന്നിസ് സിംഗിൾസിൽ നിരാശപ്പെടുത്തി ജോക്കോവിച്ച്; വെങ്കല മെഡലിനായുള്ള മത്സരത്തിൽ അട്ടിമറിയുമായി സ്പാനിഷ് താരം പാബ്ലോ കരേനോ ബുസ്റ്റ; സിംഗിൾസിൽ ഒരു മെഡൽ പോലുമില്ലാതെ ലോക ഒന്നാം നമ്പർ താരത്തിന്റെ മടക്കം; അരിശം തീർത്തത് സ്വന്തം റാക്കറ്റിനോട്
ഡിസംബറിൽ കോവിഡ് ബാധിച്ചതിന്റെ തെളിവ് ഓസ്‌ട്രേലിയൻ ആഭ്യന്തര വകുപ്പിൽ നേരത്തെ ഹാജരാക്കി; നിർബന്ധിത വാക്സിൻ നിയമത്തിൽ ഇളവ് നേടിയിരുന്നു; രേഖകൾ കോടതിയിൽ ഹാജരാക്കി ജോക്കോവിച്ചിന്റെ അഭിഭാഷകൻ; വിസ റദ്ദാക്കിയ സംഭവത്തിൽ ട്വിസ്റ്റ്
ഓസീസ് സർക്കാരിനെതിരായ നിയമ പോരാട്ടത്തിൽ ജയം ജോക്കോവിച്ചിന്; വാക്‌സീൻ നിബന്ധനകൾ പാലിക്കാത്തതിന് വീസ റദ്ദാക്കിയ നടപടി കോടതി മരവിപ്പിച്ചു; ഇനി ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കാം; ലക്ഷ്യം 21-ാം ഗ്രാൻസ്ലാം കിരീടം
വാക്സിൻ എടുക്കാതെ ആസ്ട്രേലിയയിൽ എത്തി; വിസയ്ക്കായി കള്ളം പറഞ്ഞു; ഏതു നിമിഷവും ലോക ഒന്നാം നമ്പർ താരം അറസ്റ്റിലാവും; നോവാക് ജോക്കോവിച്ചിനെ കാത്തിരിക്കുന്നത് 5 വർഷം തടവ്
ടോപ് സീഡായിട്ടും ഓസ്ട്രേലിയൻ ഓപ്പണിന് ജോക്കോവിച്ചില്ല; അപ്പീൽ തള്ളി കോടതി; താരത്തെ ഓസ്ട്രേലിയയിൽ നിന്ന് നാടുകടത്തും; മൂന്നു വർഷത്തേക്ക് രാജ്യത്തേക്ക് പ്രവേശനം നിഷേധിച്ച് ഭരണകൂടം