SPECIAL REPORTകേരളത്തിലെ സ്വർണ്ണക്കടത്ത് നിയന്ത്രിക്കുന്നത് രാജ്യത്തെ സ്മഗ്ലർ കിങ്ങായ മലയാളി നിസാർ അലിയാർ; നിസാറിനെ പൂട്ടാൻ ഐആർഎസിലെ സമീർ വാങ്കഡയെ വിളിച്ചുവരുത്തിയപ്പോൾ ഉണ്ടായത് തുടരെ അറസ്റ്റുകൾ; കൂടിപ്പിണഞ്ഞു കിടക്കുന്ന സ്വർണ്ണക്കടത്ത്- ലഹരിമരുന്നു തീവ്രവാദകേസുകൾ എളുപ്പം കുരുക്കഴിക്കാൻ വേണ്ടത് സംയുക്താന്വേഷണം; തിരുവനന്തപുരം സ്വർണക്കടത്ത് കേസ് അന്വേഷണത്തിന് ഗതിവേഗം പോരെന്ന് വിലയിരുത്തൽ; ജോയിന്റ് ഇൻവസ്റ്റിഗേഷൻ ടീം വരുമോ?എം മനോജ് കുമാര്‍17 Sept 2020 7:32 PM IST