SPECIAL REPORTഭർത്താവ് വേറെ വിവാഹം കഴിച്ച് പറ്റിച്ചെന്ന് പരാതിപ്പെട്ട കൊല്ലം സ്വദേശിനിക്ക് മറുപടി നിങ്ങളെയാണ് അടിക്കേണ്ടതെന്ന്; നിങ്ങളുടെ പുരാണം കേൾക്കാൻ സമയമില്ലെന്നും ധാർഷ്ട്യത്തോടെ പ്രതികരണം; സിപിഎം ജോസഫൈന്റെ രാജി ചോദിച്ചുവാങ്ങിയത് പഴയ ശബ്ദരേഖ കൂടി പുറത്തുവന്നതോടെമറുനാടന് മലയാളി25 Jun 2021 3:24 PM IST